'അന്യപുരുഷൻമാരുടെ മുന്നിലും ഇടകലർന്നും സ്ത്രീകൾ അഭ്യാസം നടത്തുന്നത് അനുവദനീയമല്ല'; സമസ്ത കാന്തപുരം വിഭാഗം

JANUARY 17, 2025, 11:25 PM

കോഴിക്കോട്: വ്യായാമങ്ങൾ  മത നിയമങ്ങൾക്ക് അനുസരിച്ചാകാണമെന്ന് വ്യക്തമാക്കി സമസ്ത കാന്തപുരം വിഭാഗം. ആരോഗ്യസംരക്ഷണത്തിന്  ഇസ്‌ലാം വളരെ പ്രാധാന്യം നല്‍കുന്നുണ്ട് എന്നും മത നിയമങ്ങൾക്ക് വിധേയമായി  ആവശ്യമായ വ്യായാമം വിരോധിക്കപ്പെട്ടതല്ല. 

എന്നാൽ അന്യപുരുഷൻമാരുടെ മുന്നിലും ഇടകലർന്നും സ്ത്രീകൾ അഭ്യാസം നടത്തുന്നത് അനുവദനീയമല്ല എന്നും മത വിശ്വാസത്തിന് ഹാനികരമാകുന്ന ഗാനങ്ങളം പ്രചരണങ്ങളും ക്ലാസ്സുകളും സംഘടിപ്പിച്ച് അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതും അനുവദിയമല്ല എന്നും ആണ് സമസ്ത കാന്തപുരം വിഭാഗം വ്യക്തമാക്കുന്നത്. കാന്തപുരം വിഭാഗം സമസ്ത മുശാവറ യോഗത്തിൽ ആണ് പ്രതികരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam