വടചെന്നൈ 2 അപ്‌ഡേറ്റുമായി ധനുഷ്

JUNE 2, 2025, 3:54 AM

വെട്രിമാരൻ സംവിധാനം ചെയ്ത് ധനുഷ് നായകനായി അഭിനയിച്ച ചിത്രമാണ് 'വടചെന്നൈ'. 2018 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ലഭിച്ചു. 

ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വെട്രിമാരൻ നേരത്തെ സൂചന നൽകിയിരുന്നു. എന്നാൽ പിന്നീട് അതിനെക്കുറിച്ച് ഒരു അപ്‌ഡേറ്റും പുറത്തുവന്നിരുന്നില്ല. എന്നാൽ ഇപ്പോഴിതാ  ധനുഷ് 'വടചെന്നൈ'യെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് പുറത്തുവിട്ടു.

ചിത്രത്തിന്റെ ജോലികൾ 2026 ൽ ആരംഭിക്കുമെന്ന് ധനുഷ് പ്രഖ്യാപിച്ചു.  ആന്‍ഡ്രിയ, അമീര്‍, സമുദ്രകനി, കിഷോര്‍, ഡാനിയല്‍ ബാലാജി, പവന്‍, ഐശ്വര്യ രാജേഷ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

vachakam
vachakam
vachakam

ചിത്രത്തിലെ സന്തോഷ് നാരായണന്റെ സംഗീതത്തിനും മികച്ച പ്രശംസ ലഭിച്ചിരുന്നു. വെട്രിമാരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam