8ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ഹോം ബൗണ്ട് പട്ടികയില്‍ നിന്ന് പുറത്തായി. മികച്ച അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിലായിരുന്നു ഹോം ബൗണ്ട് ഉള്‍പ്പെട്ടിരുന്നത്. നീരജ് ഗായ് വാനാണ് ചിത്രത്തിന്റെ സംവിധായകന്‍.
ലിയനാര്‍ഡോ ഡികാപ്രിയോ പ്രധാന വേഷത്തിലെത്തിയ 'വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍' 14 നോമിനേഷനുകള്‍ നേടി.തിമോത്തി ഷാലമൈറ്റിന്റെ മാര്‍ട്ടി സുപ്രീം 9 നോമിനേഷനുകള്‍ നേടി.
നോമിനേഷന്‍
മികച്ച സിനിമ:
ബ്യൂഗോണിയ
എഫ് വണ്‍
ഫ്രാങ്കന്‍സ്‌റ്റൈന്‍
ഹാംനെറ്റ്
മാര്‍ട്ടി സുപ്രീം
വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍
ദി സീക്രട്ട് ഏജന്റ്
സെന്റിമെന്റല്‍ വാല്യൂ
സിന്നേഴ്‌സ്
ട്രെയിന്‍ ഡ്രീംസ്
മികച്ച സംവിധായകന്‍:
ക്ലോയി ഷാവോ (ഹാംനെറ്റ്)
ജോഷ് സഫ്ഡി (മാര്‍ട്ടി സുപ്രീം)
പോള്‍ തോമസ് ആന്‍ഡേഴ്സണ്‍ (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍)
ജോക്കിം ട്രയര്‍ (സെന്റിമെന്റല്‍ വാല്യൂ)
റയാന്‍ കൂഗ്ലര്‍ (സിന്നേഴ്സ്)
മികച്ച നടി:
ജെസ്സി ബക്ക്‌ലി (ഹാംനെറ്റ്)
റോസ് ബൈര്‍ണ്‍ (ഈഫ് ഐ ഹാഡ് ലെഗ്‌സ്, ഐ വുഡ് കിക്ക് യു)
കേറ്റ് ഹഡ്സണ്‍ (സോംഗ് സംഗ് ബ്ലൂ)
റെനേറ്റ് റെയിന്‍സ് (സെന്റിമെന്റല്‍ വാല്യൂ)
എമ്മ സ്റ്റോണ്‍ (ബുഗോണിയ)
മികച്ച നടന്‍
തിമോത്തി ഷാലമെറ്റ് (മാര്‍ട്ടി സുപ്രീം)
ലിയനാര്‍ഡോ ഡികാപ്രിയോ (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍)
ഏഥന്‍ ഹോക്ക് (ബ്ലൂ മൂണ്‍)
മൈക്കല്‍ ബി. ജോര്‍ദാന്‍ (സിന്നേഴ്‌സ്)
വാഗ്‌നര്‍ മൗറ (ദി സീക്രട്ട് ഏജന്റ്)
മികച്ച അന്താരാഷ്ട്ര ചിത്രം:
ദി സീക്രട്ട് ഏജന്റ് (ബ്രസീല്‍)
ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ് (ഫ്രാന്‍സ്)
സെന്റിമെന്റല്‍ വാല്യൂ (നോര്‍വേ)
സിറാത്ത് (സ്‌പെയിന്‍)
ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ് (ടുണീഷ്യ)
മികച്ച സഹനടന്‍:
ബെനിസിയോ ഡെല്‍ ടോറോ (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍)
ജേക്കബ് എലോര്‍ഡി (ഫ്രാങ്കന്‍സ്‌റ്റൈന്‍)
ഡെല്‍റോയ് ലിന്‍ഡോ (സിന്നേഴ്‌സ്)
ഷോണ്‍ പെന്‍ (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍)
സ്റ്റെല്ലന്‍ സ്‌കാര്‍സ്ഗാര്‍ഡ് (സെന്റിമെന്റല്‍ വാല്യൂ)
മികച്ച തിരക്കഥ:
ബ്ലൂ മൂണ്‍
ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്
മാര്‍ട്ടി സുപ്രീം
സെന്റിമെന്റല്‍ വാല്യൂ
സിന്നേഴ്‌സ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
