98 -ാമത് ഓസ്കർ അവാർഡുകൾ വാരിക്കൂട്ടി വൺ ബാറ്റിൽ ആഫ്റ്റർ അനദർ

MARCH 15, 2026, 8:20 PM

98 -ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചുതുടങ്ങി.   വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലെ പ്രകടനത്തിനായി ഷോൺ പെൻ ആണ് മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത് വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിനായി പോൾ തോമസ് ആൻഡേഴ്സണാണ്.

മികച്ച കാസ്റ്റിങിനുള്ള ഓസ്കറും വൺ ബാറ്റിൽ ആഫ്റ്റർ അനദറിനാണ്.മികച്ച തിരക്കഥക്കുള്ള പുരസ്കാരം സിന്നേഴ്സിനും വെപ്പൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിനായി ആമി മാടിഗണും ഓസ്കർ ലഭിച്ചു.


vachakam
vachakam
vachakam

മികച്ച സഹനടി - എയ്മി മാഡിഗൺ ( വെപ്പൺസ് )

ആനിമേറ്റഡ് ചിത്രം- കെ പോപ്പ് ഡീമൻ ഹണ്ടേഴ്സ്

മികച്ച വസ്ത്രാലങ്കാരം- കേറ്റ് ഹാവ്ലി ( ഫ്രാങ്കൻസ്റ്റൈൻ )

vachakam
vachakam
vachakam

മികച്ച മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ് -മൈക്ക് ഹിൽ, ജോർദൻ,സാമുവൽ,ക്ലിയോണ ( ഫ്രാങ്കെൻസ്റ്റൈൻ )

മികച്ച സഹനടൻ- ഷോൺ പെൻ ( വൺ ബാറ്റിൽ ആഫ്റ്റർ അനദർ )

മികച്ച കാസ്റ്റിങ്- വൺ ബാറ്റിൽ ആഫ്റ്റർ അനദർ

vachakam
vachakam
vachakam

മികച്ച അവലംബിത തിരക്കഥ- പോൾ തോമസ് ആൻഡേഴ്സൺ ( വൺ ബാറ്റിൽ ആഫ്റ്റർ അനദർ )

മികച്ച തിരക്കഥ - റയാൻ കൂഗ്ലെർ ( സിന്നേഴ്സ് )

മികച്ച പ്രൊഡക്ഷൻ ഡിസൈൻ - ഫ്രാങ്കൻസ്റ്റൈൻ

മികച്ച വിഷ്വൽ ഇഫക്ടുകൾ - അവതാർ: ഫയർ ആൻഡ് ആഷ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam