സിനിമാ നിര്‍മാണത്തിന് പണം വാങ്ങി വഞ്ചിച്ചു: 18 വര്‍ഷം പഴക്കമുള്ള കേസില്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും കുറ്റവിമുക്തര്‍

FEBRUARY 6, 2026, 10:02 PM

കോഴിക്കോട്: സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചെന്ന 18 വര്‍ഷം പഴക്കമുള്ള കേസില്‍ നടന്‍ മോഹന്‍ലാലിന്റെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും പേരിലുള്ള കേസ് കോടതി തള്ളി. 

കോഴിക്കോട് അഞ്ചാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ജന്നീസ് സ്റ്റീഫനാണ്, സംവിധായകനും അഭിഭാഷകനുമായ കെ.എ ദേവരാജന്‍ ഫയല്‍ചെയ്ത ക്രിമിനല്‍ റിവിഷന്‍ പെറ്റീഷന്‍ തള്ളിയത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ 2025 ഏപ്രില്‍ 15 ന് പരാതിക്കാരന്‍ മരിച്ചിരുന്നു. ഇതോടെയാണ് ഇരുവരും കുറ്റവിുമക്തരായതാ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam