ജാനകി രഘു റാം എന്ന ചിത്രത്തിന് സെൻസർ ബോർഡ് അനുമതി നിഷേധിച്ചു. ജാനകി ആൻഡ് രഘുറാം എന്ന ഹിന്ദി സിനിമയ്ക്കാണ് അനുമതി നിഷേധി നിഷേധിച്ചത്.
എന്തുകൊണ്ട് നിഷേധിച്ചു എന്ന് വിശദീകരിക്കാൻ മുംബൈ ഹൈക്കോടതി സെൻസർ ബോർഡിനോട് നിർദ്ദേശിച്ചു.
ഹർജിയിൽ ഒക്ടോബർ 6 നകം മറുപടി നൽകാൻ ജസ്റ്റിസുമാരായ രേവതി മോഹിതെ-ദേരെ , സന്ദേശ് പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സിബിഎഫ്‌സിയോട് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്