അല്ലു അർജുൻ നായകനായ പുഷ്പ 2 ന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ. മിന്റു കുമാർ മിന്റുരാജ് എന്റർടെയ്ൻമെന്റ് എന്ന പേജിലാണ് ചിത്രത്തിന്റെ പതിപ്പ് അപ്‌ലോഡ് ചെയ്തത്.
ഇതിനോടകം 25 ലക്ഷത്തിലധികം പേരാണ് ചിത്രം കണ്ടത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സിനിമ അപ്ലോഡ് ചെയ്തത്. ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ ഇക്കാര്യം അറിഞ്ഞോ എന്നതിൽ വ്യക്തതയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്