ഒട്ടാവ: കനേഡിയൻ നഗരമായ വാൻകൂവറിൽ കത്തിയാക്രമണം. രണ്ട് പേർക്ക് കുത്തേറ്റു. വാൻകൂവറിലെ സെൻട്രൽ ലൈബ്രറിക്ക് സമീപമുള്ള ഒരു സ്റ്റോറിലാണ് സംഭവം നടന്നതെന്നാണ് മാധ്യമ റിപോർട്ടുകൾ.
പ്രതിയെന്ന് സംശയിക്കുന്നയാളെ ഉദ്യോഗസ്ഥർ വെടിവച്ചതായും പറയുന്നു. എത്ര പേർക്ക് കുത്തേറ്റു എന്ന് വ്യക്തമല്ല. സംഭവത്തിൻ്റെ കാരണത്തെക്കുറിച്ചോ പോലീസ് പ്രതികരിച്ചിട്ടില്ല.
സാക്ഷികളെ ഉദ്ധരിച്ച് കുറഞ്ഞത് രണ്ട് പേരെ ആംബുലൻസുകളിൽ കൊണ്ടുപോയതായി സിബിസി റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്