ഓർമാ ഇന്റർനാഷണൽ ഫിലി ചാപ്റ്റർ വിൻസന്റിനെയും പടയാറ്റിയെയും സൂര്യപടം അണിയിച്ചാദരിച്ചു

OCTOBER 2, 2024, 8:05 AM

ഫിലഡൽഫിയ: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും പൊതുക്കാര്യ പ്രസക്തനുമായ വിൻസന്റ് ഇമ്മാനുവലിനെയും, സംഘടനാ പ്രവർത്തന രംഗത്ത് ദീർഘകാല സേവനചരിത്രമുള്ള ഫ്രാൻസീസ് പടയാറ്റിയേയും ഓർമാ ഇന്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ, ' ഗ്രാന്റ് പേർന്റ്‌സ് ഡേ സെലിബ്രേഷണിൽ', സൂര്യപടം അണിയിച്ചാദരിച്ചു. സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് ഓഫ് ഫിലഡൽഫിയ വികാരിയും, ഗ്രെയ്റ്റർ ഫിലഡൽഫിയാ മലയാളി സമൂഹത്തിന്റെ  'ഗുരു ശ്രേഷ്ഠനുമായ' ഫാ. എം.കെ കുര്യാക്കോസും, ദൈവ ശാസ്ത്ര പണ്ഡിതനും ഷിക്കാഗോ രൂപതാ ചാൻസിലറുമായ റവ. ഡോ. ജോർജ് ദാനവേലിലുമാണ് ആദരപ്പൊന്നാട അണിയിച്ചത്. ഓർമാ ഇന്റർ നാഷണൽ ഭാരവാഹികളും പ്രവർത്തകരും അനുമോദിച്ചു.


(പി.ഡി. ജോർജ് നടവയൽ)

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam