സാധാരണക്കാർക്ക് മലയാളത്തിൽ ഈസിയായും സൗജന്യമായും ബൈബിൾ പഠിക്കാം

APRIL 1, 2025, 12:13 AM

ഡാളസ് മലയാളികൾ ഏറെ കാത്തിരുന്ന മലയാളം ബൈബിൾ സ്റ്റഡി ഫെലോഷിപ്പിന് ഈ ആഴ്ച തുടക്കമാകുന്നു. ലൈഫ് ഫോക്കസ് മീഡിയയും (lifefocuz.org) ബിബിസി കരോൾട്ടണും ചേർന്നൊരുക്കുന്ന ക്രമീകൃത ബൈബിൾ പഠന പരമ്പരയ്ക്കാണ് ഈ വെള്ളിയാഴ്ച തുടക്കമാകുന്നത്.

കരോൾട്ടൻ ROSEMEADE RECREATION CENTER ലെ ARMADILLO HALL ൽ വച്ചു എല്ലാ വെള്ളിയാഴ്ചകളിലും 7:30 മുതൽ 8:30 വരെ നടത്തപ്പെടുന്ന ഈ പരിപാടിയിൽ ഡാളസ് തിയളോജിക്കൽ സെമിനാരി ഉൾപ്പടെയുള്ള വേദപഠനശാലകളിൽ പരിശീലനം നേടിയിട്ടുള്ള അധ്യാപകർ ക്ലാസുകൾ നയിക്കും. സഭാവ്യത്യാസമോ മത വ്യത്യാസമോ ഇല്ലാതെ ആർക്കും പങ്കെടുക്കാം.

രസകരമായ പഠന രീതിയിലൂടെ വചനം പഠിപ്പിക്കുന്നതോടൊപ്പം ഒരുമിച്ചുള്ള പാട്ടുകളും ചായസൽക്കരവും ഈ കൂട്ടായ്മയുടെ മാധുര്യം ഇരട്ടിയാക്കും. രോഗങ്ങൾ, ജീവിത പ്രശ്‌നങ്ങൾ ഇവയ്ക്കായി പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കും. മാതാപിതാക്കൾക്കൊപ്പം വരുന്ന കൊച്ചു കുട്ടികൾക്കായി പ്രത്യേക Child Care ഉണ്ടായിരിക്കും.

vachakam
vachakam
vachakam

പ്രവേശനം തികച്ചും സൗജന്യമായിരിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

QR CODE SCAN  or Link click  https://docs.google.com/forms/d/e/1FAIpQLSeGwvC3s_uEbnIlksLoZCXHzEbct-A8LaOUxQAzMo0jVuqxng/viewform ചെയ്യൂ ഇന്നുതന്നെ സമ്മാനം ഉറപ്പാക്കൂ

വിവരങ്ങൾക്ക്: JIMS MAMMEN: 936-676-9327; JERRY MODIYIL: 817-734-6991.

vachakam
vachakam
vachakam

www.lifefocuz.org

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam