യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 20% കസ്റ്റംസ് നികുതി ഈടാക്കാനുള്ള പുതിയ തീരുമാനം എടുത്തിരുന്നു. ഇത് ചൈനയിലേക്കുള്ള രണ്ടാമത്തെ വലിയ തിരിച്ചടിയായ താരിഫ് പ്രഖ്യാപനം ആണ്. ഇത് ചൈനയുടെ ഉൽപാദന ശക്തിയുടെ ഹൃദയഭാഗത്തേക്കുള്ള ആക്രമണമായി തന്നെ കണക്കാക്കണം. കാര്യങ്ങൾ ഇവയാണ്.
നികുതികളും അവയുടെ പ്രവർത്തന രീതിയും എങ്ങനെ എന്ന് നോക്കാം. ഒരു $4 വിലയുള്ള ചൈനീസ് ഉൽപ്പന്നത്തിന് 10% നികുതി വർദ്ധിപ്പിക്കുമ്പോൾ $0.40 അധികം ഈടാക്കും
ട്രംപിന്റെ പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
എന്നാൽ 2017–2020 കാലയളവിൽ ട്രംപ് ഈടാക്കിയ നികുതികൾ യു.എസ്. ഉപഭോക്താക്കൾക്ക് ഉൽപ്പന്ന വില വർദ്ധനവായി തിരിച്ചടിയായി എന്ന് സാമ്പത്തിക പഠനങ്ങൾ പറയുന്നു.
യുഎസ്-ചൈന ട്രേഡ് യുദ്ധത്തിൽ ചൈനയുടെ ഉൽപാദന കേന്ദ്രങ്ങൾക്കുള്ള ആഘാതം എങ്ങനെ ഒക്കെ ആയിരിക്കും എന്ന് നോക്കാം
എന്നാൽ ചൈനയെ പൂർണ്ണമായും തളർത്തി മാറ്റുക എളുപ്പമല്ല എന്നാണ് വിദഗ്ധർ പറയുന്നത്. സോളാർ പാനലുകൾ പോലുള്ള ഉൽപ്പന്നങ്ങൾ ചൈനയിൽ മാത്രമേ നിർമ്മാണം നടക്കൂ. കുറഞ്ഞ ചെലവിൽ വലിയ തോതിൽ ഉൽപ്പാദിപ്പിക്കുന്ന ശേഷി, ആഭ്യന്തര ആവശ്യങ്ങൾ വർദ്ധിപ്പിക്കാനുള്ള സംരംഭങ്ങൾ എന്നിവയാണ് ചൈനയുടെ നേട്ടങ്ങൾ.
ഇതിന് പിന്നാലെ അമേരിക്കയോട് ചൈനയുടെ പ്രതികരണം എങ്ങനെ എന്ന് നോക്കാം
അതേസമയം യുഎസ് ആധുനിക ചിപുകൾ ചൈനക്ക് വിതരണം ചെയ്യുന്നത് നിരോധിച്ചതും ചൈനയ്ക്ക് വലിയ തിരിച്ചടി ആയിട്ടുണ്ട്. ഇത് ചൈനയുടെ AI വികസനത്തെ തടസ്സപ്പെടുത്തുന്നു.
ഭാവി സാധ്യതകൾ എന്തൊക്കെയെന്ന് നോക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്