കൂടാരയോഗ പിക്‌നിക് ഒരുക്കി ബെൻസൻവിൽ ഇടവക

JUNE 13, 2024, 11:04 AM

ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവക കൂടാരയോഗ പിക്‌നിക് ഒരുക്കി. സെന്റ് സ്റ്റീഫൻസ് കൂടാരയോഗത്തിന്റെ നേതൃത്വത്തിലാണ് ആദ്യ പിക്‌നിക് നടത്തപ്പെട്ടത്. ഞായറാഴ്ച കുർബ്ബാനയ്ക്ക് ശേഷം പള്ളിയും പരിസരവും കൂടാരയോഗത്തിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി.  തുടർന്ന് എല്ലാ പ്രായവിഭാഗത്തിൽപ്പെട്ടവർക്കും  വിവിധ മത്സരങ്ങൾ ക്രമീകരിച്ചു.


കൂടാരയോഗത്തിന്റെ നേതൃത്വത്തിൽ എല്ലാവർക്കും ഭക്ഷണം ഒരുക്കുകയും തുടർന്ന് ഒരുമിച്ച് പ്രാർത്ഥനാകൂട്ടായ്മ നടത്തപ്പെടുകയും ചെയ്തു. സെന്റ് സ്റ്റീഫൻസ്‌കൂടാരയോഗ പിക്‌നികിന് കോർഡിനേറ്റർ സിറിയക് കീഴങ്ങാട്ട് നേതൃത്വം നൽകി.

vachakam
vachakam
vachakam



ലിൻസ് താന്നിച്ചുവട്ടിൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam