ബെൻസൻവിൽ ഇടവക യങ് അഡൽറ്റ്‌സ് ഫെയ്ത്ത് അഡ്‌വഞ്ചർ

OCTOBER 13, 2024, 8:15 AM

ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാഇടവകയിലെ യങ്അഡൽറ്റ്‌സിന്റെ നേതൃത്വത്തിൽ ഫാൾ ഫൊലിയെജും , ഫെയ്ത്ത് അഡ്‌വഞ്ചർ പ്രോഗ്രാമും  ഒക്ടോബർ 19 ശനിയാഴ്ച രാവിലെ 8 മണി മുതൽ നടത്തപ്പെടുന്നു.

ഇടവകയിലെ ഇരുപത്തഞ്ചിനും നാല്പതിനും ഇടയിലുള്ള യങ് അഡൽറ്റ്‌സ് ദേവാലയത്തിൽ ഒന്നിച്ചുകൂടി വിസ്‌കോൺസിലിലെ തീർത്ഥാടനകേന്ദ്രമായ ഹോളി ഹില്ലിലേക്ക് യാത്ര ചെയ്യുന്നു.

വി.കുർബാന, കുമ്പസാരം, സ്‌നേഹവിരുന്ന്, ഫാൾ വോക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ജെൻസൻ ഐക്കരപറമ്പിൽ, ഷെറിൽ താന്നിക്കുഴുപ്പിൽ എന്നിവർ ഈ പ്രോഗ്രാമിന് നേതൃത്വം നൽകുന്നു.

vachakam
vachakam
vachakam

ലിൻസ് താന്നിച്ചുവട്ടിൽ, പി.ആർ.ഒ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam