ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായുള്ള സൈബർ സുരക്ഷാ സ്ഥാപനമായ വിസ്സിനെ 32 ബില്യൺ യുഎസ് ഡോളറിന് ഗൂഗിൾ ഏറ്റെടുത്തു.
ഗൂഗിളിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഇടപാടാണിത്. 2012 ൽ മോട്ടറോള മൊബിലിറ്റി വിസ്സിനെ 12.5 ബില്യൺ യുഎസ് ഡോളറിന് ഏറ്റെടുത്തതാണ് ഇതിനുമുമ്പത്തെ ഏറ്റവും വലിയ ഏറ്റെടുക്കൽ.
ഇതിന് പിന്നാലെയാണ് 32 ബില്യണ്‍ യുഎസ് ഡോളര്‍ മുടക്കി വിസിനെ ഗൂഗിള്‍ സ്വന്തമാക്കിയിരിക്കുന്നത്.
ടെക് രംഗത്ത് ആമസോണിനെയും മൈക്രോസോഫ്റ്റിനെയും മറികടക്കാനും, ക്ലൗഡിന്‍റെ സുരക്ഷയും എഐ ശേഷിയും വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഗൂഗിളിന്‍റെ ഈ നീക്കമെന്നാണ് റിപ്പോർട്ടുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്