വിജയ് ശങ്കർ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു

MAY 23, 2026, 4:58 AM

ചെന്നൈ: ഇന്ത്യൻ ഓൾറൗണ്ടർ വിജയ് ശങ്കർ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 35കാരനായ വിജയ് സാമൂഹ്യമാദ്ധ്യമത്തിൽ എഴുതിയ കുറിപ്പിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കായി 12 ഏകദിനങ്ങളിലും 9 ട്വന്റി 20കളിലും കളിച്ചു.

അമ്പാട്ടി റായ്ഡുവിനെ തഴഞ്ഞ് 2019 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിജയ്‌യെ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. അതിനെ പ്രതിരോധിക്കാൻ അന്നത്തെ ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ് വിജയ്‌യെ ത്രീ ഡൈമൺഷണൽ പ്ലെയർ (ത്രിഡി) എന്ന് വിശേഷിപ്പിച്ചതും ചർച്ചയായിരുന്നു.

ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്‌നാടിന്റെ താരമായ വിജയ് നിരവധി ഐ.പി.എൽ ടീമുകളിലും കളിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam