ടോക്യോ : ക്വാർട്ടർ ഫൈനലിൽ എതിരാളിയായിരുന്ന മുൻ ലോകചാമ്പ്യൻ ജാപ്പനീസ് താരം നോസോമി ഒക്കുഹാര പരിക്കേറ്റ് പിന്മാറിയതിനെത്തുടർന്ന് ഇന്ത്യൻ വനിതാ താരം പി.വി സിന്ധു ജപ്പാൻ ഓപ്പൺ ബാഡ്മിന്റണിന്റെ സെമിയിലെത്തിയത്.
സെമിയിൽ സിന്ധു ടോക്യോ ഒളിമ്പിക്‌സിലെ ചാമ്പ്യൻ ചൈനയുടെ ചെൻ യുഫേയ്‌യെ നേരിട്ടുള്ള സെറ്റുകൾക്ക് (21-19, 15-10) ന് തോൽപ്പിച്ച് ആദ്യമായി ജാപ്പൻ ഓപ്പൺ ഫൈനലിൽ പ്രവേശിച്ചു.
2011ൽ സൈന നെഹ്‌വാൾ സെമിയിലെത്തിയതാണ് ഒരു ഇന്ത്യക്കാരിയുടെ മികച്ച നേട്ടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
