മുംബയ് : 16 വർഷമായുള്ള മുംബയ് ഇന്ത്യൻസ് ഫ്രാഞ്ചൈസിയുമായുള്ള ബന്ധം അവസാനിപ്പിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റർ റോബിൻ സിംഗ്. 2
010 മുതൽ 22വരെ മുംബയ് ഇന്ത്യൻസിന്റെ സപ്പോർട്ടിംഗ് സ്റ്റാഫിൽ അംഗമായിരുന്നു റോബിൻ. അതിന് ശേഷം ഫ്രാഞ്ചൈസിയുടെ ഉടമസ്ഥതയിലുള്ള മുംബയ് ഇന്ത്യൻസ് എമിറേറ്റ്‌സിന്റെ ജനറൽ മാനേജരായി പ്രവർത്തിക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി 136 ഏകദിനങ്ങൾ കളിച്ചിട്ടുള്ള താരമാണ് റോബിൻ സിംഗ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
