റയൽ മാഡ്രിഡിനെതിരായ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ബാഴ്‌സലോണ ഫുൾബാക്ക് ജാവോ കാൻസെലോ. മത്സരത്തിൽ തങ്ങളായിരുന്നു കൂടുതൽ മികച്ച പ്രകടനം പുറത്തെടുത്തതെന്നും എന്നാൽ റയൽ മാഡ്രിഡിന്റെ ക്ലിനിക്കൽ ഫിനിഷിംഗ് മത്സരഫലത്തെ മാറ്റിമറിച്ചെന്നും കാൻസെലോ വ്യക്തമാക്കി.
'ഞങ്ങളായിരുന്നു കളിയിൽ ആധിപത്യം പുലർത്തിയത്, ഞങ്ങളായിരുന്നു കൂടുതൽ മികച്ച ടീം,'് ജാവോ കാൻസെലോ പറഞ്ഞു..
റയൽ മാഡ്രിഡിന്റെ അപകടകരമായ കളിശൈലിയെക്കുറിച്ചും താരം മുന്നറിയിപ്പ് നൽകി. 'പക്ഷേ ഇത് റയൽ മാഡ്രിഡ് ആണ്, അവർക്ക് ചെറിയ അവസരങ്ങൾ ലഭിച്ചാൽ പോലും അവർ നിങ്ങളെ ഗോൾ അടിച്ചു തോൽപ്പിക്കും,' അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
