ആരാധകരോട് മാപ്പുപറഞ്ഞ് ജൂലിയൻ അൽവാരേസ്

OCTOBER 26, 2026, 5:07 AM

മാഡ്രിഡ് : കഴിഞ്ഞ ലോകകപ്പിന്റെ സമയത്ത് സൽകിയ ഒരു അഭിമുഖത്തിൽ താൻ ബാഴ്‌സലോണയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതിന് അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകരോട് മാപ്പുപറഞ്ഞ് അർജന്റീന ഫുട്ബാളർ ജൂലിയൻ അൽവാരേസ്.

ഡെപ്പോർട്ടീവോ ലാ കൊരൂണയ്‌ക്കെതിരായ ലാ ലിഗ മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനായി വിജയഗോൾ നേടിയ ശേഷമായിരുന്നു അൽവരേസിന്റെ ഖേദപ്രകടനം. അത്‌ലറ്റിക്കോ ആരാധകർ ലോകകപ്പ് വേളയിലെ അഭിമുഖത്തിന് ശേഷം അൽവാരേസിനെതിരെ തിരിഞ്ഞിരുന്നു. 2

024ലാണ് അൽവാരേസ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് എത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam