ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണം സബ്സ്റ്റിറ്റിയൂഷനുകൾ നടത്തേണ്ടി വരുന്നത് നിരാശാജനകം: ആഷ്‌ലി വെസ്റ്റ്‌വുഡ്

OCTOBER 27, 2026, 9:21 AM

ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണം സബ്സ്റ്റിറ്റിയൂഷനുകൾ നടത്തേണ്ടി വരുന്നത് നിരാശാജനകം: ആഷ്‌ലി വെസ്റ്റ്‌വുഡ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ ഹോം മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഗോൾരഹിത സമനില വഴങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ഹെഡ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്. മത്സരത്തിൽ കൂടുതൽ മികച്ചുനിന്നത് ബ്ലാസ്റ്റേഴ്‌സ് ആയിരുന്നെങ്കിലും അവസാന 25 മിനിറ്റിൽ താരങ്ങളുടെ ഫിറ്റ്‌നസ് കുറഞ്ഞതാണ് തിരിച്ചടിയായതെന്ന് അദ്ദേഹം പറഞ്ഞു.

കളിക്കാരുടെ പ്രകടനം കൊണ്ടല്ലാതെ കേവലം ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണം സബ്സ്റ്റിറ്റിയൂഷനുകൾ നടത്തേണ്ടി വരുന്നത് ഒരു മാനേജർ എന്ന നിലയിൽ ഏറെ നിരാശാജനകമാണെന്നും കോച്ച് മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam