റയൽ മാഡ്രിഡിന് ഇന്നലെ രാത്രി റായോ വയ്യെക്കാനോയുമായി ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നു. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സാബി അലോൺസോയുടെ ടീമിന് മികച്ച കളി പുറത്തെടുത്തെങ്കിലും കിട്ടിയ അവസരങ്ങൾ ഗോളാക്കി മാറ്റാൻ സാധിക്കാതെ വന്നു.
ഈ സമനിലയോടെ റയൽ മാഡ്രിഡ് രണ്ടാം സ്ഥാനക്കാരായ വിയ്യാറയലിനേക്കാൾ അഞ്ച് പോയിന്റും അടുത്ത മത്സരം കളിക്കാനുള്ള ബാഴ്‌സലോണയേക്കാൾ ആറ് പോയിന്റും മുന്നിലാണ്.
ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനോട് പരാജയപ്പെട്ടതിന് ശേഷം തിരിച്ചുവരവ് പ്രതീക്ഷിച്ച റയൽ മാഡ്രിഡിന് പക്ഷേ ഇന്ന് വിജയിക്കാൻ കഴിഞ്ഞില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
