ന്യൂഡൽഹി: പരിശീലനത്തിനിടെ കണങ്കാലിന് പരിക്കേറ്റ നീരജ് ചോപ്രയ്ക്ക് സീസൺ മുഴുവൻ നഷ്ടമാകും. ഏഷ്യൻ ഗെയിംസിൽ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന നീരജിന്റെ പിന്മാറ്റം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി.
ലുസെയ്ൻ ഡയമണ്ട് ലീഗിൽ 88.05 മീറ്റർ എറിഞ്ഞ് സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് നീരജിന് പരിക്കേറ്റത്. തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ നിരജ് തന്നെയാണ് പരിക്കേറ്റ കാര്യം വെളിപ്പെടുത്തിയത്.
ഏഷ്യൻ ഗെയിംസിന് പിന്നാലെ ഡയമണ്ട് ലീഗ് ഫൈനലും നീരജിന് നഷ്ടമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
