എഫ്.എ കപ്പ് മൂന്നാംറൗണ്ട് മത്സരങ്ങൾ റെഡിയായി

DECEMBER 9, 2025, 6:30 PM

എഫ്.എ കപ്പ് മൂന്നാം റൗണ്ട് മത്സരങ്ങൾ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് കഴിഞ്ഞു. പ്രീമിയർ ലീഗ് വമ്പന്മാരായ ടോട്ടനം ഹോട്‌സ്പർ ആസ്റ്റൺ വില്ലയുമായി ഏറ്റുമുട്ടുമ്പോൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റൺ & ഹോവ് ആൽബിയോണിനെ നേരിടും.

നിലവിലെ ചാമ്പ്യന്മാരായ ക്രിസ്റ്റൽ പാലസ് നോൺലീഗ് ടീമായ മാക്ലെസ്ഫീൽഡുമായാണ് കളിക്കുന്നത്. വോൾവ്‌സ് ഷ്രൂസ്ബറി ടൗണുമായി ഏറ്റുമുട്ടുന്നതും റെക്‌സാം നോട്ടിംഗ്ഹാം ഫോറസ്റ്റിനെ നേരിടുന്നതുമുൾപ്പെടെ പ്രാദേശിക ഡെർബികളും നറുക്കെടുപ്പിൽ ഉൾപ്പെടുന്നു.
പോർട്ട്‌സ്മൗത്ത് ആഴ്‌സണലിനെതിരെ കളിക്കും, ലിവർപൂൾ ബാൺസ്‌ലിയെയും, മാഞ്ചസ്റ്റർ സിറ്റി എക്‌സെറ്റർ സിറ്റിയെയും നേരിടും.

വോൾവ്‌സ് vs ഷ്രൂസ്ബറി, ഡോൺകാസ്റ്റർ vs സതാംപ്ടൺ, ടോട്ടൻഹാം vs ആസ്റ്റൺ വില്ല, പോർട്ട് വെയിൽ vs ഫ്‌ളീറ്റ്‌വുഡ് ടൗൺ, പ്രെസ്റ്റൺ vs വിഗാൻ, ഇപ്‌സ്‌വിച്ച്  vs ബ്ലാക്ക്പൂൾ, റെക്‌സ്ഹാം vs നോട്ടിംഗ്ഹാം ഫോറസ്റ്റ്, ചാൾട്ടൺ vs ചെൽസി, മാഞ്ചസ്റ്റർ സിറ്റി vs എക്‌സെറ്റർ, വെസ്റ്റ് ഹാം vs ക്യുപിആർ, ഷെഫീൽഡ് വെഡ്‌നസ്‌ഡേ vs ബ്രെന്റ്‌ഫോർഡ്, ഫുൾഹാം vs മിഡിൽസ്ബറോ, എവർട്ടൺ vs സൺഡർലാൻഡ്, ലിവർപൂൾ vs ബാൺസ്‌ലി, ബേൺലി vs മിൽവാൾ, നോർവിച്ച് സിറ്റി vs മിൽവാൾ, നോർവിച്ച് സിറ്റി vs വാൾസാൽ, പോർട്ട്‌സ്മൗത്ത് vs ആഴ്‌സണൽ, ഡെർബി vs ലീഡ്‌സ്, സ്വാൻസി vs വെസ്റ്റ് ബ്രോം, സാഫോർഡ് സിറ്റി vs സ്വിൻഡൺ, ബോറെഹാം വുഡ് vs ബ്രാക്ലി ടൗൺ അല്ലെങ്കിൽ ബർട്ടൺ, ഗ്രിംസ്ബി vs വെസ്റ്റൺസൂപ്പർമെയർ, ഹൾ സിറ്റി vs ബ്ലാക്ക്‌ബേൺ, ന്യൂകാസിൽ vs ബോൺമൗത്ത്, എംകെ ഡോൺസ് vs ഓക്‌സ്‌ഫോർഡ് യുണൈറ്റഡ്, ചെൽട്ടൻഹാം vs ലെസ്റ്റർ, കേംബ്രിഡ്ജ് vs ബർമിംഗ്ഹാം, ബ്രിസ്റ്റോൾ സിറ്റി vs വാറ്റ്‌ഫോർഡ്, സ്റ്റോക്ക് സിറ്റി vs കോവറ്റ്ന്റി, മാക്ലെസ്ഫീൽഡ് vs ക്രിസ്റ്റൽ പാലസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് vs ബ്രൈറ്റൺ, ഷെഫീൽഡ് യുണൈറ്റഡ് vs മാൻസ്ഫീൽഡ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam