സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 175 രൂപ വര്‍ധിച്ച് 13,335 രൂപയില്‍ എത്തിയിട്ടുണ്ട്. പവന് 1,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇന്ന് കേരളത്തില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിവില 1,06,840 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപ വര്‍ധിച്ച് 10,975 രൂപയിലെത്തിയിട്ടുണ്ട്.
18 ഗ്രാം ഒരു പവന്‍ സ്വര്‍ണത്തിന് പവന് 87, 800 രൂപയാണ് വിപണിവില കഴിഞ്ഞ ദിവസം 86,680 രൂപയായിരുന്നു. പവന് 1,144 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ട്.
ഒരു ഗ്രാം വെളളിക്ക് 305 രൂപയാണ് ഇന്നത്തെ വില. 10 ഗ്രാമിന് 3,050 രൂപയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
