കാദിസിനെതിരെ ബാഴ്‌സലോണയ്ക്ക് ജയം

APRIL 14, 2024, 7:25 PM

ലാലിഗയിൽ ബാഴ്‌സലോണ അവരുടെ മികച്ച ഫോം തുടരുന്നു. ഇന്ന് കാദിസിനെ നേരിട്ട ബാഴ്‌സലോണ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം നേടി.

പോർച്ചുഗീസ് താരം ജാവോ ഫെലിക്‌സിന്റെ ഒരു മികച്ച ബൈസൈക്കിൾ കിക്ക് ഗോളാണ് ബാഴ്‌സലോണക്ക് വിജയം നൽകിയത്.

മത്സരത്തിന്റെ 37-ാം മിനുട്ടിൽ ആണ് ഫെലിക്‌സ് ഈ ഗോൾ നേടിയത്. കൂടുതൽ ഗോൾ നേടാൻ ആകാത്തത് ബാഴ്‌സലോണക്ക് നിരാശ നൽകും.

vachakam
vachakam
vachakam

31 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബാഴ്‌സലോണക്ക് 70 പോയിന്റാണ് ഉള്ളത്. ഒന്നാമത് ഉള്ള റയൽ മാഡ്രിഡ് 78 പോയിന്റിൽ നിൽക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam