കൊച്ചി: താരസംഘടന അമ്മയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവച്ച് നടിമാരായ പത്മപ്രിയയും രേവതിയും.
ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇരുവരും രാജിക്കാര്യം അറിയിച്ചത്.പടിയിറങ്ങൽ പിന്മാറ്റമല്ല ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്ന് രേവതിയും പത്മപ്രിയയും പറഞ്ഞു. അമ്മയിൽ നടക്കുന്ന വിവാദ പരമ്പരയുടെ ഭാഗമല്ല രാജിയെന്നും ഇവർ അറിയിച്ചു.
സംഘടനയിൽ പുരുഷധിപത്യം നിലനിൽക്കുന്നു എന്ന് പോസ്റ്റിൽ പറയുന്നു.കൂടാതെ, ഹേമ കമ്മറ്റിക്ക് ശേഷം നടന്ന രാജി കേവലം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു പോകൽ എന്ന് പോസ്റ്റിൽ ആരോപിക്കുന്നുണ്ട്.അമ്മയിൽ തർക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് നടിമാരുടെ രാജി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
