മീനാക്ഷിയുടെ 26-ാം പിറന്നാൾ അയർലൻഡിൽ ആഘോഷിച്ചു നടൻ ദിലീപ്

MARCH 24, 2026, 11:49 PM

മകൾ മീനാക്ഷിയുടെ 26-ാം പിറന്നാൾ ആഘോഷിച്ചു നടൻ ദിലീപ്. അയർലൻഡിലാണ് ആഘോഷം നടന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. കേക്ക് മുറിച്ച് മീനാക്ഷിയുമായി സന്തോഷം പങ്കുവെക്കുന്ന ദൃശ്യങ്ങൾ ദിലീപ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ഇതിന് പിന്നാലെ മീനാക്ഷിയ്ക്ക് ആശംസകൾ അറിയിച്ചു നിരവധി പേരാണ് രംഗത്ത് എത്തിയത്.

മീനാക്ഷി ഇപ്പോൾ ആസ്റ്ററിൽ ഡെർമറ്റോളജി വിഭാഗത്തിൽ ഡോക്ടർ ആയി ജോലി ചെയ്യുകയാണ്. ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽ നിന്നാണ് എം.ബി.ബി.എസ് പൂർത്തിയാക്കിയത്.

vachakam
vachakam
vachakam

അതേസമയം, ദിലീപ് ഇപ്പോൾ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിന്റെ തിരക്കിൽ ആണ്. കൂടാതെ തമിഴ് സിനിമയായ ശിവകാർത്തികേയൻ ചിത്രത്തിൽ അഭിനയിക്കാൻ ഉള്ള ഒരുക്കത്തിലാണ് താരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam