തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ആരൊക്കെ ചേരാന്‍ വരുന്നു എന്നതൊന്നും തങ്ങള്‍ക്കറിയില്ല. സന്ദീപ് വാര്യര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ബിജെപിയുമായി തെറ്റി നില്ക്കുന്നു എന്നത് സത്യമാണെന്ന് എം.വി ഗോവിന്ദന് പറഞ്ഞു.
അങ്ങനെ പെട്ടെന്നൊന്നും സിപിഎമ്മില്‍ ചേരാനാകില്ല. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാണ് പറ്റുക. അതിപ്പോ ആരൊക്കെ വരുന്നു എന്നു നോക്കട്ടെ. സിപിഎം സന്ദീപുമായി ബന്ധപ്പെട്ടിട്ടില്ല. വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.വി ഗോവിന്ദന് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്