ന്യൂഡൽഹി: പാർലമെന്റ് സമ്മേളനം ശനിയാഴ്ച സമാപിക്കാനിരിക്കേ നിർബന്ധമായും ഹാജരുണ്ടായിരിക്കണമെന്ന് ലോക്സഭയിലെയും രാജ്യസഭയിലെയും ബി.ജെ.പി എം.പിമാർക്ക് പാർട്ടി വിപ്. സുപ്രധാനമായ ചില സഭാ നടപടികളുണ്ടെന്ന് സൂചിപ്പിച്ചാണ് വിപ്.
അവസാന നിമിഷം സുപ്രധാന ഇനങ്ങൾ സഭയിൽ കൊണ്ടുവരുന്ന രീതി മോദിസർക്കാറിന് ഉണ്ടെന്നിരിക്കേ, ബി.ജെ.പി വിപ് അഭ്യൂഹങ്ങൾക്ക് വഴിവെച്ച. സഭയിൽ സർക്കാർ ഉദ്ദേശിക്കുന്ന കാര്യപരിപാടി എന്താണെന്ന് ഔദ്യോഗികമായ വിശദീകരണങ്ങളില്ല. ബി.ജെ.പി എം.പിമാർക്കു തന്നെ ഇക്കാര്യത്തിൽ അറിവൊന്നുമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്