കോഴിക്കോട്: വട്ടിയൂർക്കാവ് നിയമസഭാ സീറ്റിന് കടുംപിടിത്തവുമായി കെ. സുരേന്ദ്രൻ. വട്ടിയൂർക്കാവ് കിട്ടിയില്ലെങ്കിൽ താൻ മത്സരിക്കാൻ ഇല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ആർ. ശ്രീലേഖയെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വം നീക്കം നടത്തുന്നതിനിടെയാണ് സുരേന്ദ്രൻ്റെ കടുംപിടിത്തം.
മത്സരിക്കുന്നെങ്കിൽ വട്ടിയൂർക്കാവോ തൃശൂരോ വേണമെന്ന് സുരേന്ദ്രൻ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ ഇനി മത്സരത്തിനില്ലെന്നാണ് കെ. സുരേന്ദ്രന്റെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
