വ്യാജ പ്രസ്താവനകൾ പാടില്ല, പോസ്റ്റുകളും അരുത്; രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശം  

MARCH 1, 2024, 8:09 PM

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പുമായി സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശം പുറത്തിറക്കി. 

  1. മത - സാമുദായിക വികാരങ്ങൾ അടിസ്ഥാനമാക്കിയ ആഹ്വാനങ്ങൾ പാടില്ല.
  2. ആരാധനാലയങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുത്.
  3. വ്യാജ പ്രസ്താവനകളും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണവും പാടില്ല 
  4. നേതാക്കളുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ പാടില്ല.
  5. മാതൃക പെരുമാറ്റച്ചട്ട ലംഘനം അനുവദിക്കില്ല.
  6. സ്ത്രീകളുടെ അന്തസ്സിനും മാന്യതയ്ക്കും കോട്ടം പറ്റുന്ന പ്രവർത്തികളിൽ നിന്നും പ്രസ്താവനകളിൽ നിന്നും വിട്ടു നിൽക്കണം.
  7. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ മാധ്യമങ്ങളിൽ നൽകരുത്.
  8. എതിരാളികളെ അപകീർത്തിപ്പെടുത്തുന്ന സമൂഹ മാധ്യമ പോസ്റ്റുകൾ പാടില്ല എന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam