കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ സിഎംപി നേതാവ് സി.പി ജോണ്‍ തിരുവമ്പാടിയില്‍ മത്സരിക്കാന്‍ സാധ്യത. മുസ്‌ലിം ലീഗ് സീറ്റ് വിട്ടു നൽകുന്നത് അനുസരിച്ചാകും തീരുമാനം.
കുന്ദമംഗലം ,ബേപ്പൂർ സീറ്റുകള്‍ മുസ്‌ലിം ലീഗും കോൺഗ്രസും വെച്ചുമാറിയേക്കും. കുന്ദമംഗലം സിഎംപിക്ക് കൊടുത്ത് നെന്മാറ കോൺഗ്രസ് ഏറ്റെടുക്കുന്നതും ആലോചനയിലുണ്ട്.
സി.പി ജോണിന് മത്സരിക്കാനായി തിരുവമ്പാടി സീറ്റ് ലീഗിനോട് ചോദിക്കാന്‍ സിഎംപി ആലോചിക്കുന്നുണ്ട്. മുന്നണി ബന്ധവും ജോണിനോടുള്ള താല്പര്യവും പരിഗണിച്ച് ആവശ്യം ലീഗ് പരിഗണിക്കുമെന്നാണ് സിഎംപി പ്രതീക്ഷിക്കുന്നത്.
Tags: Kerala Assembly Election 2026 candidate predictions
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
