കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി.
നടക്കാവ് കൗൺസിലർ അൽഫോൻസാ മാത്യു പാർട്ടിയിൽ നിന്ന് രാജിവെച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നു.
ചാലപ്പുറം വാർഡ് സിഎംപിക്ക് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചാലപ്പുറം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം. അയൂബ് ഉൾപ്പെടെ 12 പേർ രാജിക്കത്ത് സമർപ്പിച്ചു.
ഇന്ന് രാവിലെയാണ് തർക്കത്തെ തുടർന്ന് നടക്കാവ് കൗൺസിലറടക്കം 12 പേർ പേർ രാജിവെച്ചത്. മേയറടക്കം പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലാണ് രാജിക്കത്ത് കൈമാറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
