ഡാളസ്/ എരൂർ : കുഞ്ഞമ്മ സക്കറിയ (98,തുണ്ടിയിൽ ഹൗസ്) എരൂരിൽ നിര്യാതയായി.
മാർത്തോമാ സഭയിലെ സീനിയർ പട്ടക്കാരനും ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് മുൻ വികാരിയുമായ റവ. സാജു സക്കറിയയുടെ മാതാവാണ് .
മാർച്ച് 01 ശനിയാഴ്ച രാവിലെ 8 മണി മുതൽ വസതിയിലും തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് എരൂർ സേലം മാർത്തോമ്മ പള്ളിയിലും സംസ്‌കാര ശുശ്രൂഷ നടക്കും.
മലങ്കര മാർത്തോമ്മ സിറിയൻ സഭയുടെ പേരിൽ, ദുഃഖിതരായ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ അയച്ച അനുശോചന
സന്ദേശത്തിൽ പറയുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1