തൃശൂർ : ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി പാലയ്ക്കൽ മാധവ മേനോൻ (96) നിര്യാതനായി. തൃശൂർ എ.ആർ.മേനോൻ റോഡിലെ പുത്തേഴത്ത് ഭവനത്തിൽ ഇന്നലെ (ഫെബ്രുവരി 23) രാവിലെ ആറോടെയായിരുന്നു അന്ത്യം.
ക്ഷേത്ര സംരക്ഷണ സമിതി, തന്ത്ര വിദ്യാപീഠം എന്നിവയുടെ സ്ഥാപനം മുതൽ മാധവ്ജിയോടൊപ്പം പ്രവർത്തിച്ചിരുന്നു. സ്വാമി ചിന്മയാനന്ദൻ, പി.മാധവ്ജി എന്നിവരുടെ കുടുംബാംഗമായിരുന്നു.
സംസ്‌കാരം നടത്തി.
ഭാര്യ: പരേതയായ പുത്തേഴത്ത് വിജയലക്ഷ്മി.
മക്കൾ: ഉഷ ജയറാം, ലക്ഷ്മി രമേഷ്.
മരുമക്കൾ: സി.ജയറാം (ഡയറക്ടർ കോട്ടക് ബാങ്ക്), രമേഷ് വാസുദേവൻ (ബിർള കമ്പനി, മുൻ പ്രസിഡന്റ്).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1