വാഴക്കുളം: ആവോലി ലൂക്കാച്ചൻ ഓലിക്കൽ (70) കേരളത്തിൽ വച്ച് നിര്യാതനായി.
ഭാര്യ: മറിയാമ്മ മുക്കുംക്കൽ.
മക്കൾ: ജോൺസൺ ലൂക്കാച്ചൻ (വിനു) (ഡർബിൻ), ലില്ലി അരുൺ (വിയന്ന).
സഹോദരങ്ങൾ: പരേതനായ മാത്യു (ജോയി) ഷിക്കാഗോ, ജോയി (ഡാളസ്), ബേബി (ഷിക്കാഗോ), ജോജോ (ഷിക്കാഗോ), ലൗവ്‌ലി (ആവോലി).
സംസ്‌കാരം പിന്നീട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1