ഡാലസ് : ചെങ്ങന്നൂർ വട്ടക്കാട്ട് കൊടുകുളഞ്ഞി ജോൺ ജോസഫ് (ജോയി 82) ഡാളസിലെ മെസ്‌കിറ്റിൽ അന്തരിച്ചു. സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അംഗമാണ്.
ഭാര്യ : പരേതയായ സൂസി.
മക്കൾ : (പരേതരായ വിനു, വീണ).
മരുമക്കൾ : ജൂലി അബ്രഹാം, ആശിഷ് നെയ്‌തേലിൽ
കൊച്ചു മക്കൾ : ആൽവിൻ ജോൺ, അബി ഗെയ്ൽ
പൊതു ദർശനം : 2024 ജനുവരി 25 വ്യാഴാഴ്ച രാവിലെ 7 മുതൽ 9 വരെ
സ്ഥലം: സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് 2422 N. ഗ്ലെൻബ്രൂക്ക്‌ഡോ., ഗാർലാൻഡ്, TX 75040.
സംസ്‌കാര ശുശ്രുഷ :2024 ജനുവരി 26 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ 3 വരെ
സ്ഥലം: ന്യൂഹോപ്പ് ഫ്യൂണറൽഹോം ചാപ്പൽ 500 യുഎസ് ഹൈവേ 80 C., TX 75182
തുടർന്ന് ന്യൂഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ സംസ്‌കാരം ഉച്ചയ്ക്ക 3 മുതൽ 3:30 വരെ
LIVE STREAM .WWW.PROVISIONTV.IN.
കൂടുതൽ വിവരങ്ങൾക്ക് ആശിഷ് 214 -315 -0301
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1