എ.ഇ.തോമസ് നിര്യാതനായി

MAY 11, 2022, 9:37 AM

ഹൂസ്റ്റൺ: പൂവത്തൂർ ഏറന്നൂർ (മണ്ണാകുന്നിൽ) എ.ഇ.തോമസ് (തമ്പിച്ചായൻ - 91) നിര്യാതനായി. ഭാര്യ: കുഞ്ഞുഞ്ഞമ്മ തോമസ് (കങ്ങഴ അരയാലുങ്കൽ പാടത്തുമാപ്പിള  കുടുംബാംഗം).

മക്കൾ: ശുഭ തോമസ് (ദോഹ), ബിനു തോമസ് (ഹൂസ്റ്റൺ, യുഎസ്എ), സുനിൽ തോമസ് (മനോരമ ഏജന്റ്, നെല്ലിക്കൽ). മരുമക്കൾ: തോമസ് കുര്യൻ (ദോഹ), ഷൈനി തോമസ് (ഹൂസ്റ്റൺ), ഷൈനി സുനിൽ.

കൊച്ചുമക്കൾ: അക്‌സ തോമസ്, ഹന്നാ തോമസ്, നെവിൻ ബിനു, കെവിൻ ബിനു, ഏബെൽ സുനിൽ.
സംസ്‌കാര ശുശ്രൂഷകൾ മെയ് 14ന് ശനിയാഴ്ച രാവിലെ 11:30ന് പൂവത്തൂർ സെന്റ് ജോസഫ് സിഎസ്‌ഐ ദേവാലയത്തിൽ. ശുശ്രൂഷകൾക്കുശേഷം ദേവാലയ സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക്; ബിനുതോമസ് 214-763-7304 (വാട്ട്‌സ്ആപ്പ്), (91) 9188728371 (ഇന്ത്യ)


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam