മാഞ്ഞൂർ കല്ലിടുക്കിൽ എബ്രഹാം (കുഞ്ഞുമോൻ) നിര്യാതനായി

DECEMBER 30, 2023, 11:02 AM

ഷിക്കാഗോ : മാഞ്ഞൂർ കല്ലിടുക്കിൽ എബ്രഹാം (കുഞ്ഞുമോൻ) ഷിക്കഗോയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്.

ഭാര്യ: റോസമ്മ പുളിവേലിൽ, ഇടക്കോളി. മക്കൾ: ജിനു & രഞ്ജൻ വട്ടാടിക്കുന്നേൽ, താമ്പാ. ടീന & ടിനോ വലത്താട്ട്, ഷിക്കാഗോ. ജിത്തു & അനു പരപ്പനാട്ട്, ഷിക്കാഗോ.

പേരക്കുട്ടികൾ: ഹന്ന, നയന, മിന്നു, നൈല, ജോസിയ, അസ്രിയേൽ, സേവാ, ഇഷാന.

vachakam
vachakam
vachakam

സഹോദരങ്ങൾ: പരേതയായ ഏലിയാമ്മ & പരേതനായ ചക്കോ പട്ടക്കണ്ടത്തിൽ, പരിപ്പ്.

പരേതയായ മറിയാമ്മ & പരേതനായ ഏബ്രഹാം കണിയാംപറമ്പിൽ, കൈപ്പുഴ.

അന്നമ്മ & ജോസഫ് വലിയകാലായിൽ, ഷിക്കഗോ.

vachakam
vachakam
vachakam

തോമസ് & ജോളി കല്ലിടുക്കിൽ, ഷിക്കഗോ.

ജിമ്മി & പരേതയായ താരമ്മ കല്ലിടുക്കിൽ ഷിക്കഗോ.

മത്തായി & ഏലിയാമ്മ കല്ലിടുക്കിൽ, ഷിക്കഗോ.

vachakam
vachakam
vachakam

സിറിയക് & മേരി കല്ലിടുക്കിൽ, ഷിക്കഗോ

ജോസ് & ലൈസമ്മ കല്ലിടുക്കിൽ, ഷിക്കഗോ.

സ്റ്റീഫൻ & ജെസ്സി കല്ലിടുക്കിൽ, ഡാലസ്.

ലൂക്കോസ് & സാലി കല്ലിടുക്കിൽ, ഷിക്കഗോ.

മേഴ്‌സി & ജോമി ചെറുകര, ടാമ്പാ.



ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam