വയനാട്: കാട്ടാന വാഴ നശിപ്പിച്ചതോടെ പ്രതിഷേധവുമായി കർഷകൻ രംഗത്ത്.
വനം വകുപ്പ് ക്വാട്ടേഴ്സിന് മുകളിൽ കയറി കർഷകൻ ആത്മഹത്യ ഭീഷണി മുഴക്കി.
വയനാട് നടവയലിൽ വനം വകുപ്പിന്റെ ക്വാട്ടേഴ്സിന് മുകളിൽ കയറിയാണ് ആത്മഹത്യ ഭീഷണി. ഇയാളുടെ കയ്യിൽ വിഷക്കുപ്പിയും ഉണ്ട്.
കർഷകനെ പിന്തിരിപ്പിക്കാൻ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ശ്രമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്