പാലക്കാട്: ട്രെയിൻ ഇടിച്ച് രണ്ടു പേർ മരിച്ചു. പാലക്കാട് ലക്കിടിയില്‍ വൈകിട്ട് 4.30 ഓടെ ആണ് സംഭവം.
കിഴക്കഞ്ചേരി കാരപ്പാട് സ്വദേശി പ്രഭുവും (24) ഇയാളുടെ രണ്ട് വയസുള്ള മകനുമാണ് മരിച്ചത്.ഇവർ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ചെനക്കത്തൂർ പൂരം കാണാൻ എത്തിയതായിരുന്നു ഇവർ. മൃതദേഹങ്ങള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്