കേരള പിറവി ദിനത്തൂടെനുബന്ധിച്ച കെ.എസ്.യു താലൂക് കമ്മറ്റി നടപ്പാക്കുന്ന വിദ്യാഹസ്തം പദ്ധതിയുടെ ഭാഗമായി ആനിത്തോട്ടം അംഗൻവാടിയിൽ പഠനോപകരണങ്ങളും, കസേരകളും നൽകിയ പരിപാടിയിൽ മുഖ്യഅതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.എച്ച്. ഷാജിയുടെ ആദ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അബ്ദുൽ ഫത്താക്ക് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
10,11 വാർഡുകളിൽ സൈദ്.എം.താജുവിന്റെ നേതൃത്വത്തിൽ 50 ഓളം കുട്ടികൾക്ക് ബാഗ്, ബുക്ക് എനിങ്ങനെയുള്ള പഠനോപകരണങൾ വിതരണം ചെയ്തു വരുകയാണ്. തുടർന്ന് മറ്റ് വാർഡിലേക്കും, വിദ്യാഭ്യാസ കാര്യങ്ങളിൽ പൂർണമായ പിന്തുണയും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് യോഗത്തിൽ അറിയിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ബിജു പത്യല, സകീർ കട്ടുപാറ, ഹഫീസ് തേനാമ്മകക്കൽ, ടി.എസ്.ഫൈസൽ, അഫ്താബ്, റജീന എന്നിവർ സംസാരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
