ഡാളസ്: ലാനയുട ഒക്ടോ 31ന് ആരംഭിക്കുന്ന ദേശീയ സമ്മേളനത്തോടനുബന്ധിച്ച് അമേരിക്കൻ സാഹിത്യകാരന്മാർ രചിച്ചു ഏഴു പുസ്തകങ്ങളുടെ പ്രകാശന കർമ്മം പ്രമുഖ സാഹിത്യകാരൻ സജി എബ്രഹാം നിർവഹിക്കും .
പറക്കും പക്ഷിയെ പ്രണയിക്കുന്നവർ (നോവൽ) അബ്ബൽ പുന്നൂർക്കുളം, ക്രൈം ഇൻ 1619 (നോവൽ )- സാംസി കൊടുമൺ, മുൻപേ നടന്നവർ (ലേഖനസമാഹാരം) - ജെ. മാത്യൂസ്, ഹൃദയപക്ഷ ചിന്തകൾ (ലേഖനസമാഹാരം) അമ്പഴക്കാട് ശങ്കരൻ, (കവിതാസമാഹാരം) - ദർശകൻ ജേക്കബ് ജോൺ (കവിതാസമാഹാരം), ചാപ്പാകൾ (കവിതാസമാഹാരം) - ഫ്രാൻസിസ് എ. തോമസ്, കോർർബൽ (കവിതാസമാഹാരം) - ഷാജു ജോൺ സമ്മേളനത്തിന്റെ ആദ്യദിനം വൈകിട്ട് നടക്കുന്ന ചടങ്ങിലാണ് പ്രകാശന കർമ്മം നിർ വഹിക്കപെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
