സരിൻ എന്റെ അടുത്ത സുഹൃത്താണെന്ന്  രാഹുൽ മാങ്കൂട്ടത്തിൽ

OCTOBER 16, 2024, 2:05 PM

തിരുവനന്തപുരം: പി. സരിൻ ഉയർത്തിയ വാദങ്ങളോട് പ്രതികരിക്കാതെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ.

'അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. ഇന്നലെയും ഇന്നും നാളെയും അത് അങ്ങിനെ തന്നെയാണ്. അതിലപ്പുറം ഇക്കാര്യത്തിൽ ഒന്നും പറയാനില്ല.

നല്ല പ്രത്യയശാസ്ത്ര വ്യക്തതയുള്ള ആളാണ്. അദ്ദേഹത്തിന് സർട്ടിഫിക്കറ്റ് നൽകാൻ ഞാൻ ആളല്ല', രാഹുൽ പറഞ്ഞു.

vachakam
vachakam
vachakam

കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ തിരുത്തലുണ്ടാവണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് പി. സരിൻ രംഗത്തെത്തിയിരുന്നു.

പാലക്കാട് സ്ഥാനാർഥിത്വത്തിൽ തിരുത്തലുകളുണ്ടായില്ലെങ്കിൽ ഹരിയാണ ആവർത്തിക്കും. തോറ്റാൽ തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിലല്ല രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam