ജോർജിയയിൽ രേഖപ്പെടുത്തിയ ആദ്യദിന ഏർലി വോട്ടുകളുടെ എണ്ണത്തിൽ റെക്കോർഡ്

OCTOBER 16, 2024, 1:13 PM

ജോർജിയ: ഹെലിൻ ചുഴലിക്കാറ്റിന്റെ ആഘാതവും വ്യവഹാരങ്ങളുടെ കുത്തൊഴുക്കിനും, വിവാദ തിരഞ്ഞെടുപ്പ് ഭരണമാറ്റങ്ങളും കൊണ്ട് പൊറുതിമുട്ടുന്ന നിർണായകമായ ഒരു യുദ്ധഭൂമിയായ ജോർജിയയിൽ ചൊവ്വാഴ്ച  റെക്കോർഡ് എണ്ണം നേരത്തെ വോട്ടുകൾ രേഖപ്പെടുത്തി.

ചൊവ്വാഴ്ച 300,000ലധികം ബാലറ്റുകളാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയതെന്ന് ജോർജിയ സ്റ്റേറ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫീസിലെ ഗേബ് സ്റ്റെർലിംഗ് എക്‌സിൽ പറഞ്ഞു.2020 ൽ 136,000 ആയിരുന്നു മുമ്പത്തെ ആദ്യ ദിന റെക്കോർഡ്, സ്റ്റെർലിംഗ് പറഞ്ഞു.

സ്വിംഗ് സംസ്ഥാനാമായ ജോർജിയ  ഈ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാല് വർഷം മുമ്പ് പ്രസിഡന്റ് ജോ ബൈഡനോട് ചെറിയ വ്യത്യാസത്തിൽ പരാജയപ്പെട്ടതിന് ശേഷം അത് വീണ്ടെടുക്കാൻ ശ്രമിക്കുന്നു.

vachakam
vachakam
vachakam

സ്റ്റേറ്റിൽ പോൾ ചെയ്ത 5 ദശലക്ഷം ബാലറ്റുകളിൽ വെറും 11,779 വോട്ടുകൾക്ക് ബൈഡൻ ട്രംപിനെ പരാജയപ്പെടുത്തിയത്.

പി.പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam