ലുലുവിൽ ഇൻറർവ്യൂവിന് വന്ന 70കാരൻ: വീഡിയോ വൈറലാകുന്നു

OCTOBER 16, 2024, 11:47 AM

ജോലി തേടി നടക്കുന്ന ചെറുപ്പക്കാരുടെ നീണ്ട നിര തന്നെയുണ്ട് നമ്മുടെ നാട്ടിൽ. അതിലേക്കാണ് ഒരു ഇൻറർവ്യൂവിനുള്ള നീണ്ട നിരയിൽ 70 കാരന്റെ ചിത്രം! 

 ലുലു ഗ്രൂപ്പിൻറെ പുതിയ ഇൻറർവ്യൂ സെക്ഷനിൽ വന്ന ആ എഴുപതുകാരന്റെ വീഡിയോ ആണ് ഇപ്പോൾ സൈബറിടത്ത് വൈറലാകുന്നത്.

പേര് റഷീദ് എന്നാണ്. മുപ്പത്തെട്ട് വർഷം പ്രവാസിയായിരുന്നു. ഈ ഇന്റർവ്യൂവിനെക്കുറിച്ച് റഷീദ് പറയുന്നത് ഇങ്ങനെയാണ്, 

vachakam
vachakam
vachakam

 ‘ജോലി കിട്ടിയാൽ ലക്ക്, വിളിച്ചാൽ പോകും’ ,മുപ്പത്തെട്ട് വർഷം പ്രവാസിയായിരുന്നു, പത്ത് പൈസ കയ്യിൽ വേണം, നന്നായി ജോലി എടുക്കണം ഇനിയും ജോലി ചെയ്യാനുള്ള മനസാണ് എനിക്ക് , ആ നീണ്ട നിരയിൽ നിന്ന് റഷീദ് പറഞ്ഞു. 

 5000 പേരിലധികം യുവാക്കൾ വന്നിടത്ത് 70 കഴിഞ്ഞ ആ വലിയപ്പച്ചൻ വന്നു നിൽക്കാൻ കാണിച്ച ആ കോൺഫിഡൻസ് അത് മതി ജീവിതത്തിൽ ജയിക്കാനെന്നാണ് പലരും  സോഷ്യൽ മീഡിയയിൽ പറയുന്നത്. 

 

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam