ഓണക്കാല സ്‌പെഷ്യൽ സർവ്വീസുമായി കെഎസ്‌ആർടിസി 

AUGUST 9, 2024, 12:15 PM

തിരുവനന്തപുരം: ഓണക്കാലത്തോട് അനുബന്ധിച്ച് കെഎസ്‌ആർടിസി സെപ്റ്റംബർ ഒൻപത് മുതൽ സെപ്റ്റംബർ 23 വരെ പ്രത്യേക അധിക സർവീസുകൾ നടത്തും.

www.onlineksrtcswift.com എന്ന വെബ്‌സൈറ്റുകൾ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച്‌ സീറ്റുകൾ ബുക്കിങ് ആകുന്നതനുസരിച്ച്‌ കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുന്നതാണ്.

 കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും, അവധി കഴിഞ്ഞ് തിരിച്ചു പോകുന്നതിനുമായി നിലവിലുള്ള 90 ബസ്സുകൾക്ക് പുറമെ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസ്സുകളും സർവീസ് നടത്തും.  

vachakam
vachakam
vachakam

 ബംഗളൂരു ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ


10.09.2024 മുതൽ 23.09.2024 വരെ

vachakam
vachakam
vachakam

1. 19.45 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

2. 20.15 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

3. 20.50 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

vachakam
vachakam
vachakam

4. 21.15 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

5. 21.45 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

6. 22.15 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

7. 22.50 ബംഗളൂരു - കോഴിക്കോട് (SF) - മൈസൂർ, സുൽത്താൻബത്തേരി വഴി

8. 23.15 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

9. 20.45 ബംഗളൂരു - മലപ്പുറം (S/F) - മൈസൂർ, കുട്ട വഴി(alternative days)

10. 20.45 ബംഗളൂരു - മലപ്പുറം (S/Dlx.) - മൈസൂർ, കുട്ട വഴി(alternative days)

11. 19.15 ബംഗളൂരു - തൃശ്ശൂർ (S/Exp.) - കോയമ്പത്തൂർ, പാലക്കാട് വഴി

12. 21.15 ബംഗളൂരു- തൃശ്ശൂർ (S/Exp.) - കോയമ്പത്തൂർ, പാലക്കാട് വഴി

13. 22.15 ബംഗളൂരു - തൃശ്ശൂർ (SF) - കോയമ്പത്തൂർ, പാലക്കാട് വഴി

14. 17.30ബംഗളൂരു - എറണാകുളം (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

15. 18.30 ബംഗളൂരു - എറണാകുളം (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

16. 19.30 ബംഗളൂരു - എറണാകുളം (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

17. 19.45 ബംഗളൂരു - എറണാകുളം (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

18. 20.30 ബംഗളൂരു - എറണാകുളം (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

19. 17.00 ബംഗളൂരു - അടൂർ (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

20. 17.30 ബംഗളൂരു - കൊല്ലം (S/Exp.) - കോയമ്പത്തൂർ, പാലക്കാട് വഴി

21. 18.10 ബംഗളൂരു - കോട്ടയം (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

22. 19.10 ബംഗളൂരു - കോട്ടയം (S/Exp.) - കോയമ്പത്തൂർ, പാലക്കാട് വഴി

23. 20.30 ബംഗളൂരു- കണ്ണൂർ (SF) - ഇരിട്ടി, മട്ടന്നൂർ വഴി

24. 21.45 ബംഗളൂരു - കണ്ണൂർ (SF) - ഇരിട്ടി, മട്ടന്നൂർ വഴി

25. 22.45 ബംഗളൂരു - കണ്ണൂർ (SF) - ഇരിട്ടി, കൂട്ടുപുഴ വഴി

26. 22.15 ബംഗളൂരു - പയ്യന്നൂർ (S/Exp.) - ചെറുപുഴ വഴി

27. 19.30 ബംഗളൂരു - തിരുവനന്തപുരം (S/Dlx.) - നാഗർ‍കോവിൽ വഴി

28. 18.30 ചെന്നൈ - തിരുവനന്തപുരം (S/Dlx.) - നാഗർ‍കോവിൽ വഴി

29. 19.30 ചെന്നൈ - എറണാകുളം (S/Dlx.) - സേലം, കോയമ്ബത്തൂർ വഴി


കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ


09.09.2024 മുതൽ 22.09.2024 വരെ


1. 20.15 കോഴിക്കോട് - ബംഗളൂരു (SF) - മാനന്തവാടി, കുട്ട വഴി

2. 20.45 കോഴിക്കോട് - ബംഗളൂരു (SF) - മാനന്തവാടി, കുട്ട വഴി

3. 21.15 കോഴിക്കോട് - ബംഗളൂരു (SF) - മാനന്തവാടി, കുട്ട വഴി

4. 21.45 കോഴിക്കോട് - ബംഗളൂരു (SF) - മാനന്തവാടി, കുട്ട വഴി

5. 22.15 കോഴിക്കോട് - ബംഗളൂരു (SF) - മാനന്തവാടി, കുട്ട വഴി

6. 22.30 കോഴിക്കോട് - ബംഗളൂരു (SF) - മാനന്തവാടി, കുട്ട വഴി

7. 22.50 കോഴിക്കോട് - ബംഗളൂരു (SF) - മാനന്തവാടി, കുട്ട വഴി

8. 23.15 കോഴിക്കോട് - ബംഗളൂരു (SF) - മാനന്തവാടി, കുട്ട വഴി

9. 20.00 മലപ്പുറം - ബംഗളൂരു (S/F) - മാനന്തവാടി, കുട്ട വഴി(alternative days)

10. 20.00 മലപ്പുറം - ബംഗളൂരു (S/Dlx.) - മാനന്തവാടി, കുട്ട വഴി (alternative days)

11. 19.45 തൃശ്ശൂർ - ബംഗളൂരു (S/Exp.)- കോയമ്പത്തൂർ, സേലം വഴി

12. 21.15 തൃശ്ശൂർ - ബംഗളൂരു (S/Exp.) - കോയമ്പത്തൂർ, സേലം വഴി

13. 22.15 തൃശ്ശൂർ - ബംഗളൂരു (SF) - കോയമ്പത്തൂർ, സേലം വഴി

14. 17.30 എറണാകുളം - ബംഗളൂരു (S/Dlx.) - കോയമ്പത്തൂർ, സേലം വഴി

15. 18.30 എറണാകുളം - ബംഗളൂരു (S/Dlx.) - കോയമ്പത്തൂർ, സേലം വഴി

16. 19.00 എറണാകുളം - ബംഗളൂരു (S/Dlx.) - കോയമ്പത്തൂർ, സേലം വഴി

17. 19.30 എറണാകുളം - ബംഗളൂരു (S/Dlx.) - കോയമ്പത്തൂർ, സേലം വഴി

18. 20.15 എറണാകുളം - ബംഗളൂരു (S/Dlx.) - കോയമ്പത്തൂർ, സേലം വഴി

19. 17.30 അടൂർ -ബംഗളൂരു (S/Dlx.) - കോയമ്പത്തൂർ, സേലം വഴി

20. 18.00 കൊല്ലം - ബംഗളൂരു (S/ Exp.) - കോയമ്പത്തൂർ, സേലം വഴി

21. 18.10 കോട്ടയം - ബംഗളൂരു (S/Dlx.) - കോയമ്പത്തൂർ, സേലം വഴി

22. 19.10 കോട്ടയം - ബംഗളൂരു (S/Dlx.) - കോയമ്പത്തൂർ, സേലം വഴി

23. 20.10 കണ്ണൂർ - ബംഗളൂരു (SF) - മട്ടന്നൂർ, ഇരിട്ടി വഴി

24. 21.40 കണ്ണൂർ - ബംഗളൂരു (SF) - ഇരിട്ടി, കൂട്ടുപുഴ വഴി

25. 22.10 കണ്ണൂർ - ബംഗളൂരു (SF) - ഇരിട്ടി, കൂട്ടുപുഴ വഴി

26. 17.30 പയ്യന്നൂർ - ബംഗളൂരു (S/Exp.) - ചെറുപുഴ വഴി

27. 18.00 തിരുവനന്തപുരം-ബംഗളൂരു (S/Dlx.) - നാഗർ‍കോവിൽ, മധുര വഴി

28. 18.30 തിരുവനന്തപുരം - ചെന്നൈ (S/Dlx.) - നാഗർ‍കോവിൽ വഴി

29. 19.30 എറണാകുളം - ചെന്നൈ (S/Dlx.) - കോയമ്പത്തൂർ, സേലം വഴി


യാത്രക്കാരുടെ തിരക്ക് മനസിലാക്കിയാകും ഈ അധിക സർവ്വീസുകൾ നടത്തുക. യാത്രക്കാരുടെ തിരക്കില്ലാത്ത സമയങ്ങളിലെ സർവീസുകൾക്കും ട്രിപ്പുകൾക്കും നിരക്കിൽ ഡിസ്‌കൗണ്ടുകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.


 

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam