കണ്ണൂർ: പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന ആരോപണവുമായി കെഎസ്‍യു.
സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് ഷമ്മാസാണ് ആരോപണമുന്നയിച്ചത്.
ഭർത്താവിൻറെയും ബിനാമികളുടെയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരിക്കെ കരാറുകൾ ബിനാമി കമ്പനിക്ക് നൽകി.
കമ്പനി ഉടമയായ ആസിഫിൻറെയും ദിവ്യയുടെ ഭർത്താവിൻറെയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയെന്നും ഷമ്മാസ് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്