മുൻ യുഎസ് ജനറൽ മാർക്ക് മില്ലിയുടെ ഛായാചിത്രം പെന്റഗൺ നീക്കം ചെയ്തു

JANUARY 22, 2025, 5:15 AM

വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ നടന്ന ഒരു നീക്കത്തിൽ, വിരമിച്ച ആർമി ജനറലും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫിന്റെ മുൻ ചെയർമാനുമായ മാർക്ക് മില്ലിയുടെ ഛായാചിത്രം തിങ്കളാഴ്ച പെന്റഗൺ നീക്കം ചെയ്തു.

അനാച്ഛാദനം ചെയ്ത് ദിവസങ്ങൾക്ക് ശേഷം ഛായാചിത്രം നീക്കം ചെയ്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പെന്റഗൺ ഉടൻ മറുപടി നൽകിയില്ല.

ട്രംപിന് മില്ലിയോട് കടുത്ത നീരസം ഉണ്ടായിരുന്നു, ഒരിക്കൽ അദ്ദേഹത്തെ 'സാവധാനത്തിലുള്ള ചലനവും ചിന്തയും' എന്നും 'മന്ദബുദ്ധി' എന്നും വിളിച്ചു ട്രംപ് വിളിച്ചിരുന്നു.

vachakam
vachakam
vachakam

മണിക്കൂറുകൾക്ക് മുമ്പ്, മുൻ പ്രസിഡന്റ് ജോ ബൈഡൻ മില്ലിക്കും ട്രംപ് പ്രതികാര നടപടിക്കായി ലക്ഷ്യമിട്ട മറ്റുള്ളവർക്കും മുൻകൂർ മാപ്പ് നൽകിയിരുന്നു.

പി.പി. ചെറിയാൻ


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam