കോതമംഗലത്ത് നിർമ്മാണം ആരംഭിക്കുന്ന പാംകെയർ ഗ്രോവ്‌സ്, സീനിയർ ലിവിങ് പ്രൊജക്ടിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കപ്പെട്ടു. കോതമംഗലം സെന്റ് ജോർജ്ജ് കത്തീഡ്രൽ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ ശില ആശിർവ്വാദവും ആമുഖ പ്രഭാഷണവും നടത്തി.
സീനിയർ ലിവിങ് പ്രൊജക്ട്‌സ് അഡൈ്വസർ ലിജ ജിജോ ശിലാസ്ഥാപനം നടത്തി. ആറ് ഏക്കർ ഭൂമിയിൽ 400 അപ്പാർട്ടുമെന്റുകളാണ്. പ്രായമായവർക്ക് താമസിക്കാനായി ആധുനിക സൗകര്യങ്ങളോടെ ഇവിടെ നിർമ്മിക്കുന്നത്.
പാംകെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബാബു ജോസഫ്, ഡയറക്ടർ കോ-ഫൗണ്ടർ ലിമി റോസ് ടോം, ജനറൽ മാനേജർ ബിബിൻ വർഗ്ഗീസ്, കോതമംഗലം സിൽവർ ടിപ്‌സ് ഹോട്ടൽ മാനേജിംഗ് ഡയറക്ടർ ജെയിംസ് മാത്യു, പ്രൊജക്ട് ആർക്കിടെക് കെ.സി. ജോർജ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പാകിസ്താന് കൈത്താങ്ങായി സൗദി; 8 ബില്യൺ ഡോളറിന്റെ വമ്പൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു
ഒസാമ ബിൻ ലാദന് മുൻപേ അമേരിക്കയെ വിറപ്പിച്ച ഭീകരൻ; ഇമാദ് മുഗ്നിയയെ സിഐഎയും
പെന്റഗൺ മേധാവിക്കെതിരെ കുറ്റവിചാരണയ്ക്ക് നീക്കം; ഡെമോക്രാറ്റുകൾ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു
വിയറ്റ്നാം യുദ്ധത്തിന് ശേഷം റെക്കോർഡ് നേട്ടവുമായി അമേരിക്കൻ പടക്കപ്പൽ; യുഎസ്എസ് ജെറാൾഡ് ആർ